+1 പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിൽ പരീക്ഷ നടത്താം.
പരീക്ഷ നടത്തിപ്പിനെക്കുറിച്ച് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് കോടതി.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമായി നടത്തിട്ടുണ്ടന്ന് കോടതി നീരിക്ഷണം.
Comments
Post a Comment