Skip to main content

കോട്ടയം ജില്ലയിലെ 58 തദ്ദേശ സ്ഥാപന മേഖലകളിലെ 230 വാർഡുകൾ ആണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ രോഗബാധിതർ കൂടുതലായുള്ള മേഖലകളെ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീvo പറഞ്ഞു.കണ്ടെയിന്മെന്റ് സോണുകളിൽ അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ 58 തദ്ദേശ സ്ഥാപന മേഖലകളിലെ 230 വാർഡുകൾ ആണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകൾ:

അകലക്കുന്നം- 14,11 

അതിരമ്പുഴ- 1.4,9, 2, 17 

അയർക്കുന്നം- 18, 13, 16, 14, 17 

അയ്മനം- 14, 19, 10, 4, 6, 18, 13 

ചങ്ങനാശ്ശേരി- 10,5 


ചെമ്പ്- 4, 10, 3, 2, 13 

ഈരാറ്റുപേട്ട- 3,14 

എരുമേലി- 16, 1, 2,3 

ഏറ്റുമാനൂർ- 8, 16, 23, 17, 27, 31 

കടനാട്- 10 

കടപ്ലാമറ്റം- 11,6, 10 

കടുത്തുരുത്തി- 3,2,8 

കാണക്കാരി- 9, 11, 7,12,6 

കങ്ങഴ- 10,7 

കാഞ്ഞിരപ്പള്ളി- 14, 10, 15, 13, 6, 22, 18 

കറുകച്ചാൽ- 8,5,9

കിടങ്ങൂർ- 14, 3, 2 

കൂരോപ്പട- 11,3, 10, 4, 15,7 

കോരുത്തോട്- 10, 1, 4 

കോട്ടയം- 32, 10, 14, 34, 30, 20, 39, 51, 13, 48, 4 

കുമരകം- 13,1,8 

കുറവിലങ്ങാട്- 1, 5, 6, 10

കുറിച്ചി- 16, 10, 4, 2, 13 

മടപ്പള്ളി- 15 ,13 

മണർകാട്- 13, 3, 10 

മാഞ്ഞൂർ- 16, 15, 12, 17,9 

മരങ്ങാട്ടുപള്ളി- 4, 10, 6, 14, 7,5, 13 

മറവന്തുരുത്ത്- 10,2, 14 

മീനടം- 2, 4, 8, 1, 10

മൂന്നിലവ്- 11, 5 

മുളക്കുളം- 9,8 

മുത്തോലി- 3, 6, 7 

നെടുംകുന്നം- 4, 13, 15, 11 

നീണ്ടൂർ- 1,7,11 

പായിപ്പാട്- 10, 15, 3 

പാലാ- 10, 12, 16, 2

പള്ളിക്കത്തോട്- 10 ,13 

പാമ്പാടി- 10, 20, 12 

പാറത്തോട്- 5,7,8, 19,2, 18 

പൂഞ്ഞാർ- 12, 4, 5,8 

രാമപുരം- 11,6, 18 

ടി വി പുരം- 7,1, 6,9 

തീക്കോയി- 12, 7, 11 

തലപ്പലം- 10,12, 2, 11,1 

തലയാഴം- 15

തലയോലപ്പറമ്പ്- 14, 4, 15, 6, 11 

തിരുവാർപ്പ്- 9,2,1, 15, 17 

തൃക്കൊടിത്താനം- 14,9,11,12, 19, 1, 10,7 

ഉദയനാപുരം- 4,5, 7,1 

വൈക്കം- 13, 22, 23, 21 

വാകത്താനം- 13, 11, 12, 1, 18, 9 

വാഴപ്പള്ളി- 13, 2,5 

വാഴൂർ- 12, 9,1,5, 6 7,14,15

വെച്ചൂർ- 9 ,2 

വെളിയന്നൂർ- 2 ,1 

വെള്ളാവൂർ- 4

വെള്ളൂർ- 14, 1,5, 15, 3, 16, 13 

വിജയപുരം- 16,14,9,5, 15 

കണ്ടെയിന്മെന്റ് സോണിലെ അധിക നിയന്ത്രണങ്ങൾ:

അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടുള്ളൂ. 

റേഷൻ കടകളുടെ സമയം രാവിലെ 8.30 മുതൽ ഉച്ച കഴിഞ്ഞ് 2.30 വരെയും മറ്റ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയും വരെ മാത്രം. 

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും