Skip to main content

കോട്ടയം ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു 15 / 09 / 2021

 


Click here to join our WhatsApp Group

കോട്ടയം ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 733 പുരുഷൻമാരും 731 സ്ത്രീകളും 238 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 7358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 282066 പേർ കോവിഡ് ബാധിതരായി. 271416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51773 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 119
മാഞ്ഞൂർ -76
കാഞ്ഞിരപ്പള്ളി - 75
അതിരമ്പുഴ - 60
ഏറ്റുമാനൂർ - 51
കടപ്ലാമറ്റം - 50
തലപ്പലം - 47
പാമ്പാടി - 44
രാമപുരം-43
പൂഞ്ഞാർ തെക്കേക്കര - 42
കല്ലറ-41
അയർക്കുന്നം, കങ്ങഴ, കടുത്തുരുത്തി - 39
ചങ്ങനാശേരി - 38
ഭരണങ്ങാനം - 36
ചിറക്കടവ്- 34
കുറവിലങ്ങാട് - 33
എലിക്കുളം -32
എരുമേലി-31
വാഴൂർ-30
ഈരാറ്റുപേട്ട, കൊഴുവനാൽ -28
മരങ്ങാട്ടുപിള്ളി, കോരുത്തോട് -27
കരൂർ - 25
മുണ്ടക്കയം - 22
പാറത്തോട്, പുതുപ്പള്ളി, പനച്ചിക്കാട് -21
തൃക്കൊടിത്താനം - 20
കൂരോപ്പട - 19
തിടനാട് - 19
ആർപ്പൂക്കര, പാലാ, മാടപ്പള്ളി, കറുകച്ചാൽ - 17
മൂന്നിലവ്, ഞീഴൂർ, കിടങ്ങൂർ, കുറിച്ചി, മീനടം - 16
വൈക്കം, തലയോലപ്പറമ്പ്, വെള്ളാവൂർ, നെടുംകുന്നം, മീനച്ചിൽ - 15
വിജയപുരം - 14
പായിപ്പാട് - 13
വെള്ളൂർ, കാണക്കാരി - 12
മുളക്കുളം - 11
കടനാട്, മേലുകാവ് - 10
മണർകാട് ,പൂഞ്ഞാർ- 9
ചെമ്പ്, വാഴപ്പള്ളി, തലനാട് - 8
നീണ്ടൂർ, വെച്ചൂർ,വാകത്താനം, മണിമല - 7
തലയാഴം, പള്ളിക്കത്തോട്, ഉഴവൂർ - 6
അകലക്കുന്നം, കുമരകം, മറവന്തുരുത്ത് - 5
അയ്മനം - 4
മുത്തോലി - 3
തീക്കോയി, ടി.വി പുരം, തിരുവാർപ്പ്, ഉദയനാപുരം, വെളിയന്നൂർ - 2

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും