തിരുവനന്തപുരം : സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനവ്യാപകമായി ഇന്ന് ആരംഭിക്കും. കണ്ണൂർ ജില്ലയിൽ സമ്മേളനങ്ങൾ 10ന് ആരംഭിച്ചിരുന്നു,ഏതാണ്ട് 35,000 ബ്രാഞ്ചുകളിൽ ആണ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനം നടക്കുന്നത്. ബ്രാഞ്ചുകളിൽ പരമാവധി 15 പേരാണ് പങ്കെടുക്കുക എന്നതിനാൽ കോവിഡ മാനദണ്ഡങ്ങൾ പാലിക്കാൻ എളുപ്പമാണ്.
ലോക്കൽ സമ്മേളനങ്ങളിലും പ്രതിനിധികൾ കുറവാണ് ജില്ലാ സമ്മേളനങ്ങൾ. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതിനിധികളുടെ എണ്ണം കുറച്ചു,ഡിസംബർ ജനുവരി മാസങ്ങളിലാണ് ജില്ലാ സമ്മേളനങ്ങൾ.
Comments
Post a Comment