പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന്(18/10/2021) വൈകുന്നേരം 5. 30 മണിക്ക് തുറക്കും
പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന്(18/10/2021) വൈകുന്നേരം 5. 30 മണി മുതൽ മുപ്പത് സെന്റീമീറ്റർ വീതം തുറന്ന് 65 ക്യൂമെക്സ് ജലം വരെ ഘട്ടംഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴുക്കും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
Comments
Post a Comment