30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. നേരത്തെ ഒരു ഷട്ടർ തുറന്നിരുന്നു.
ആകെ 1209.19 ക്യൂസെക്സ് ജലം പുറത്തുവിടുമെന്ന് തമിഴ്നാട് അറിയിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
Comments
Post a Comment