കോട്ടയം: മണർകാട് ഓമ്നി വാൻ കത്തിനശിച്ചു. കിടങ്ങൂർ മണർകാട് റോഡിൽ പെരുമാനൂർ കുളത്തിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു.നിമിഷനേരം കൊണ്ട് വണ്ടി പൂർണ്ണമായും കത്തിനശിച്ചു.കോട്ടയത്തുനിന്നും, പാമ്പാടിയിൽ നിന്നും അഗ്നിശമന എത്തിയാണ് തീയണച്ചത്. ആളപായം ഇല്ല. വാൻ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണം ഇന്ന് കരുതുന്നു.
Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും
Comments
Post a Comment