Skip to main content

കാലാവസ്ഥാ വ്യതിയാന ദേശീയ കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു


മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിഭാഗം "ഇന്ത്യൻ കാലാവസ്ഥാ വ്യതിയാനം" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 12 മുതൽ 16 വരെ നീണ്ടു നില്ക്കുന്ന കോൺഫറൻസിൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും, സാമൂഹിക പ്രവർത്തകരും വിവിധ വിഷയങ്ങളിൽ ഓൺലൈൻ വെബിനാർ നയിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും , ഗവേഷകരും ഓൺലൈൻ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്ട്രേഷൻ സൗജന്യം.
രജിസ്ട്രേഷനായി www.sreesabareesacollege.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 04828 278560, 9961323247.

Comments