Skip to main content

വ്യാഴാഴ്ച്ച (ജനുവരി 27) കോട്ടയം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: വ്യാഴാഴ്ച (2022 ജനുവരി 27 ) ജില്ലയിൽ 78 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 6 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 72 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.

ജനുവരി 27 ന്
15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ ചുവടെ:
 
1. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 
2. ഇടയിരിക്കപ്പുഴസാമൂഹിക ആരോഗ്യ കേന്ദ്രം
3. കോട്ടയം ജനറൽ ആശുപത്രി 
4. കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
5. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
6. കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം

ജനുവരി 27ന്  
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ ചുവടെ:  

1 .അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
2. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 
3. അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
4. അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
5. ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
6. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 
7. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ 
8. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
9. . ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
10. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
11. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
12. മേലുകാവ് മറ്റം എച്ച് ആർ ഡി ടി സെന്റർ 
13. കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
14. കടപ്ലാമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രം
15. കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
16. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
17. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
18. കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
19. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 
20. കരിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
21. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
22. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
23. കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
24. കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
25. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
26. കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
27. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
28. കുറവിലങ്ങാട് താലൂക് ആശുപത്രി 
29. കുറുപ്പുംതറ പ്രാഥമിക ആരോഗ്യ കേന്ദ്രം
30. മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം
31. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
32. മണിമല കുടുംബ ആരോഗ്യ കേന്ദ്രം
33. മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
34. മറവന്തുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
35. മീനച്ചിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
36. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
37. മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം
38. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
39. മുണ്ടൻകുന്നു കുടുംബ ആരോഗ്യ കേന്ദ്രം
40. മുത്തോലി കുടുംബ ആരോഗ്യ കേന്ദ്രം
41. നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം
42. നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
43. നിലക്കൽ പള്ളി ഹാൾ 
44. ഒണംതുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം
45. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
46. പായിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
47. പാലാ ജനറൽ ആശുപത്രി 
48. പാമ്പാടി താലൂക്ക് ആശുപത്രി
49. പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം 
50. പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
51. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
52. പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
53. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
54. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
55. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
56. സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
57. തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം 
58. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
59. തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
60. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
61. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
62. തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
63. തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
64. ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
65. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
66. വൈക്കം താലൂക്ക് ആശുപത്രി 
67. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
68. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
69. വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
70. വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
71. വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
72. വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

ശബരിമലയുടെ ചരിത്രം ചെമ്പോല തിട്ടൂരത്തിൽ നിന്നല്ല : പി .കെ സജീവ്

Click here to watch video ശബരിമലയുടെ ചരിത്രം ചെമ്പോല തിട്ടൂരത്തിൽ നിന്നല്ല എന്ന് പി .കെ സജീവ്. Click here to watch video  ചരിത്രം അന്വേഷിക്കുന്നവർ ശബരിമലയുടെ മുഴുവൻ ചരിത്രവും അന്വേഷിക്കണം ശബരിമലയുടെ യഥാർത്ഥ അവകാശികൾക്ക് ക്ഷേത്രം തിരിച്ചുനൽകണമെന്നും മല അരയ മഹാസഭ നേതാവ് പി കെ സജീവ് ആവശ്യപ്പെട്ടു

വൈബ് ഹെൽത്ത് ഉദ്ഘാടനം MLA വി കെ പ്രശാന്ത് നിർവഹിച്ചു

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) ആരോഗ്യ മേഖലയിലെ സംരംഭമായ വൈബ് ഹെൽത്ത് സെന്റർ MLA അഡ്വ. VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു.  വട്ടിയൂർക്കാവ് തോപ്പുമുക്ക് പ്രൊവിഡൻസ് ഹോസ്പിറ്റൽ ബിൽഡിംഗിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത് . സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച യുവ സഹകരണ സംഘമായ വൈബ്കോസിന്റെ ആദ്യ സംരംഭമാണ് വൈബ് ഹെൽത്ത്.  ഗുണമേന്മയുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചെലവിൽ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് വൈബ് ഹെൽത്തിന്റെ ലക്ഷ്യം.  പ്രഗത്ഭരായ ഒരു കൂട്ടം മെഡിക്കൽ-പാരാ മെഡിക്കൽ പ്രൊഫഷണലുകളാണ് വൈബ് ഹെൽത്തിന് നേതൃത്വം നൽകുന്നത്. മഹാ പ്രളയ കാലത്തും കോവിഡ് തീവ്ര വ്യാപന സമയത്തും ആതുര പരിചരണത്തിന് മുന്നിട്ടിറങ്ങിയ മെഡിക്കൽ ടീമാണ് ഈ സംരംഭത്തിന് പിന്നിൽ. ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ വീടുകളിൽ ലഭ്യമാക്കും. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോണിലൂടെയും ഓൺലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി.എസ്