Skip to main content

കോട്ടയം ജില്ലയിൽ 3672 പേർക്കു കോവിഡ്;(25.01.22)

25/01/2022
കോട്ടയം: ജില്ലയിൽ 3672 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3672 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 91 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1706 പേർ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 1656 പുരുഷൻമാരും 1603 സ്ത്രീകളും 413 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 19698 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 377004 പേർ കോവിഡ് ബാധിതരായി. 354487 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33614 ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം - 505
ഏറ്റുമാനൂർ -116
ചങ്ങനാശ്ശേരി -115
അതിരമ്പുഴ -99
പാലാ -96
കാഞ്ഞിരപ്പള്ളി -93
വൈക്കം -87
രാമപുരം-84
കടുത്തുരുത്തി -74
കരൂർ, മുണ്ടക്കയം -69
മാഞ്ഞൂർ -68
പൂഞ്ഞാർ തെക്കേക്കര -63
പുതുപ്പള്ളി -61
പൂഞ്ഞാർ -60
മണിമല, വിജയപുരം, മീനച്ചിൽ -59
വാഴപ്പള്ളി -57
തലയോലപ്പറമ്പ്- 55
തിടനാട് -54
പനച്ചിക്കാട്, മുത്തോലി, അയർക്കുന്നം -52
ഭരണങ്ങാനം -51
കറുകച്ചാൽ -50
ആർപ്പൂക്കര -49
ഉഴവൂർ -48
ചിറക്കടവ്, തൃക്കൊടിത്താനം -46
മണർകാട് -45
കിടങ്ങൂർ, പാമ്പാടി, കൊഴുവനാൽ -44
തീക്കോയി, കടനാട്, മുളക്കുളം -43
വാകത്താനം -41
വെള്ളാവൂർ -40
കുറവിലങ്ങാട് - 39
അയ്മനം -37
പാറത്തോട്, പായിപ്പാട് -35
ഞീഴൂർ, വെള്ളൂർ -33
കങ്ങഴ -32
അകലക്കുന്നം, കുറിച്ചി, എരുമേലി - 31
ഈരാറ്റുപേട്ട, തലപ്പലം -29
വെളിയന്നൂർ, മാടപ്പള്ളി, കാണക്കാരി -27
നീണ്ടൂർ -26
മേലുകാവ്, നെടുംകുന്നം -25
എലിക്കുളം, മൂന്നിലവ് -24
വാഴൂർ -21
മരങ്ങാട്ടുപള്ളി -20
കടപ്ലാമറ്റം -19
കൂരോപ്പട -16
കല്ലറ, തിരുവാർപ്പ്, ചെമ്പ് -15
കുമരകം, മീനടം -14
മറവൻതുരുത്ത് -13
ഉദയനാപുരം, കോരുത്തോട് -12
കൂട്ടിക്കൽ -11
തലനാട്, പള്ളിക്കത്തോട് -10
ടി.വി.പുരം -8
വെച്ചൂർ -7
തലയാഴം -5

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും